Welcome to Shalom Television

JOSHUA PRAYER
DELIVERANCE IN FAMILIES THROUGH THE LIVING WORD OF GOD

As We To Prepare Ourselves For Christmas This Lenten Season, We Invite You All To Join In Prayer Seeking Deliverance For Our Families And The Birth Of Jesus In Our Personal As Well As Family Life Through JOSHUA PRAYER

We take up the Word Of God, the glorious sword of heaven, into our lives to bear flesh… to sanctify our lives… to break the shackles of all evil in our lives

Come join hands with Shalom for this blessed prayer service and be blessed!

Following are the conditions for joining this prayer:

  1. Participants must be on 24 days Advent fast
  2. Attend Daily Mass in Church or through any visual media
  3. Fasting once in a week
  4. Read one chapter from the gospel of Luke everyday
  5. Repeat and study the WORD FOR THE DAY given through Shalom TV personally or as a family
  6. Repeat the EJACULATORY PRAYER given through Shalom TV every day as much as possible

A special programme titled JOSHUA PRAYER will be telecast in Shalom TV every day from December 1st to 24th in preparation for the prayer. Telecasting timings will be as follows:

Dec 1st to 6th: 5.30am, 1pm, 9.30pm, 12am

Dec 7t to Dec 23th: 6am, 1.30pm, 10pm, 12am

Dec 24th: 6am, 1.30pm, 10pm

Come, let us join together seeking deliverance for ourselves and our families through JOSHUA PRAYER!

For further details contact 0496-2664693

EJACULATORY PRAYER (സുകൃതജപം)

"വചനം മാംസമായ ഈശോയെ എൻെറ കുടുംബത്തെ വിശുദ്ധീകരിക്കണമേ"

"Jesus, the Word made Flesh, sanctify our family"

WORD FOR THE DAY

Day 21: December 21

മത്തായി 11: 28
"അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം."

Matthew 11: 28
"Come to me, all you who are troubled and weighted down with care, and I will give you rest."

സങ്കീര്‍ത്തനങ്ങള്‍ 139: 5
"മുന്‍പിലും പിന്‍പിലും അവിടുന്ന്എനിക്കു കാവല്‍നില്‍ക്കുന്നു; അവിടുത്തെ കരം എന്റെ മേലുണ്ട്."

Psalms 139: 5
"I am shut in by you on every side, and you have put your hand on me."

ലൂക്കാ 10: 19
"ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല."

Luke 10: 19
"See, I have given you power to put your feet on snakes and evil beasts, and over all the strength of him who is against you: and nothing will do you damage."

സംഖ്യ 10: 35
"കര്‍ത്താവേ, ഉണരുക; അങ്ങയുടെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ ദ്വേഷിക്കുന്നവര്‍ പലായനം ചെയ്യട്ടെ!"

Numbers 10: 35
"Come up, O Lord, and let the armies of those who are against you be broken, and let your haters go in flight before you."

പുറപ്പാട്‌ 15: 2
"കര്‍ത്താവ് എന്റെ ശക്തിയും സംരക്ഷകനുമാകുന്നു; അവിടുന്ന് എനിക്കു രക്ഷയായി ഭവിച്ചിരിക്കുന്നു. അവിടുന്നാണ് എന്റെ ദൈവം; ഞാന്‍ അവിടുത്തെ സ്തുതിക്കും."

Exodus 15: 2
"The Lord is my strength and my strong helper, he has become my salvation: he is my God and I will give him praise;"

യോഹന്നാന്‍‌ 11: 25
"ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും."

John 11 : 25
"I am myself that day and that life; he who has faith in me will have life even if he is dead;"

ജോബ്‌ 1: 10
"അങ്ങ് അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്‍കി. അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്റെ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്തു."

Job 1 : 10
"By the power of the Lord, those who take arms against you will be overcome before you: they will come out against you one way, and will go in flight from you seven ways."

ഏശയ്യാ 45: 2
"ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. "

Isaiah 45 : 2
" I will go before you, and make the rough places level: the doors of brass will be broken, and the iron rods cut in two:"

ജോഷ്വ 3: 5
"നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും."

Joshua 3 : 5
"Make yourselves holy, for tomorrow the Lord will do works of wonder among you."

നിയമാവര്‍ത്തനം 28: 7
"നിനക്കെതിരേ വരുന്ന ശത്രുക്കളെ നിന്റെ മുന്‍പില്‍ വച്ചു കര്‍ത്താവു തോല്‍പിക്കും. നിനക്കെതിരായി അവര്‍ ഒരു വഴിയിലൂടെ വരും; ഏഴു വഴിയിലൂടെ പലായനം ചെയ്യും"

Deuteronomy 28 : 7
"By the power of the Lord, those who take arms against you will be overcome before you: they will come out against you one way, and will go in flight from you seven ways."

സങ്കീര്‍ത്തനങ്ങള്‍ 34:7
"കര്‍ത്താവിന്റെ ദൂതന്‍ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച്അവരെ രക്ഷിക്കുന്നു."

Psalms 34 : 7
"The angel of the Lord is ever watching over those who have fear of him, to keep them safe."

സഖറിയാ 9: 8
"ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ് അവരുടെമേല്‍ ഉണ്ട്."

Zechariah 9 : 8
"And I will put my forces in position round my house, so that there may be no coming and going: and no cruel master will again go through them: for now I have seen his trouble."

സങ്കീര്‍ത്തനങ്ങള്‍ 5:6
"ദൈവത്തില്‍മാത്രമാണ് എനിക്കാശ്വാസം, അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്.6 അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും എനിക്കു കുലുക്കം തട്ടുകയില്ല. "

Psalms 5 : 6
"My soul, put all your faith in God; for from him comes my hope. He only is my Rock and my salvation; he is my high tower; I will not be greatly moved."

ജറെമിയാ 20:11
"വീരയോദ്ധാവിനെപ്പോലെ കര്‍ത്താവ് എന്റെ പക്ഷത്തുണ്ട്. അതിനാല്‍ എന്റെ പീഡകര്‍ക്കു കാലിടറും. അവര്‍ എന്റെ മേല്‍ വിജയം വരിക്കുകയില്ല."

Jeremiah 20 : 11
"The Lord is with me as a great one, greatly to be feared: so my attackers will have a fall, and they will not overcome me:"

സങ്കീര്‍ത്തനങ്ങള്‍ 121:3-5
"നിന്റെ കാല്‍ വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല"

Psalms 121 : 3-5
"BMay he not let your foot be moved: no need of sleep has he who keeps you. See, the eyes of Israel's keeper will not be shut in sleep. The Lord is your keeper; the Lord is your shade on your right hand."

സങ്കീര്‍ത്തനങ്ങള്‍ 18:29
"അവിടുത്തെ സഹായത്താല്‍ ഞാന്‍ സൈന്യനിരയെ ഭേദിക്കും; എന്റെ ദൈവത്തിന്റെ സഹായത്താല്‍ഞാന്‍ കോട്ട ചാടിക്കടക്കും."

Psalms 18 : 29
"By your help I have made a way through the wall which was shutting me in; by the help of my God I have gone over a wall."

സഖറിയാ 2 : 5
"ഞാന്‍ അതിനു ചുറ്റും അഗ്‌നി കൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്റെ മധ്യത്തില്‍ അതിന്റെ മഹത്വമായിരിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു."

Maccabees 8 : 18
"But we trust in the almighty God, whois able with a single nod to strike down those who are coming against us, and even, if necessary, the whole world."

സഖറിയാ 2 : 5
"ഞാന്‍ അതിനു ചുറ്റും അഗ്‌നി കൊണ്ടുള്ള കോട്ടയായിരിക്കും. ഞാന്‍ അതിന്റെ മധ്യത്തില്‍ അതിന്റെ മഹത്വമായിരിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു."

Zechariah 2 : 5
" For I, saith the LORD, will be unto her a wall of fire round about, and will be the glory in the midst of her."

സങ്കീര്‍ത്തനങ്ങള്‍ 46 : 1
"ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്. "

Psalms 46: 1
"God is our harbour and our strength, a very present help in trouble."

ജറെമിയാ 32 : 27
"ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?"

Jeremiah 32: 27
"See, I am the Lord, the God of all flesh: is there anything so hard that I am unable to do it?"

അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 16:
"കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും"

Acts 16: 31
"Have faith in the Lord Jesus, and you and your family will have salvation"