Welcome to Shalom Television

ROSARY WAR REGISTRATION

പുതുയുഗ പിറവിക്കായുള്ള ആത്മീയ യുദ്ധത്തിന്റെ സുദിനങ്ങള്‍ സമാഗതമായി. തിന്മയുടെ ശക്തികള്‍ വിറകൊള്ളുന്ന ജപമാല പ്രാര്‍ത്ഥനയുടെ മാസത്തില്‍ 10 ലക്ഷം ജപമാലകളുമായി ഒരാത്മീയ പോരാട്ടം- റോസറി വാര്‍.

ഒരുക്ക ശുശ്രുഷ ഒക്‌ടോബര്‍ 1 മുതല്‍ 7 വരെ രാത്രി 9.30ന് നമ്മുടെ ശാലോം ടിവിയില്‍