കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും, തിരുസഭയുടെ ശാക്തീകരണത്തിനും,
മഹാമാരികളിൽ നിന്നുമുള്ള സംരക്ഷണത്തിനും,
ആത്മരക്ഷക്കും ലോകസമാധാനത്തിനും വേണ്ടി
പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി 50 ലക്ഷം ജപമാലകൾ ശാലോം ടിവിയുടെ നേതൃത്വത്തിൽ ഒക്ടോബർ 31 ന് സമർപ്പിക്കുന്നു
നമുക്കും പങ്കുചേരാം ഈ ജപമാല പ്രാര്‍ത്ഥനാ യജ്ഞത്തില്‍.
ഈ ആത്മീയ പോരാട്ടത്തില്‍ പങ്കെടുത്ത് ജപമാലകള്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍,
നിങ്ങള്‍ ചൊല്ലാന്‍ ഉദ്ദേശിക്കുന്ന ജപമാലകളുടെ എണ്ണവും നിങ്ങളുടെ പേരും സഹിതം
October 1 - 31 @ 5.30 AM,1.00 PM and 6.30 PM on our Shalom T.V