Chris Warriors

ദൈവരാജ്യ വയലിലെ തളരാത്ത വേലക്കാർ… ജീവിതത്തിലെ നിർണ്ണായകമായ ഒരു വർഷം യേശുവിനായ് സമർപ്പണം ചെയ്തവർ..
സിൽവർ ജൂബിലി വർഷത്തിലേക്ക് കടക്കുന്ന ജീസസ് യൂത്ത് ഫുൾടൈമേഴ്‌സ്…
ലോകമെങ്ങുമുള്ള ഈ സുവിശേഷ പടയാളികളുടെ ഹൃദയം തുറന്നുള്ള പങ്കുവയ്ക്കലുകൾ…