പുണ്യശ്ലോകനായ ചാവറ പിതാവിന്റെ കുടുംബങ്ങൾക്കുള്ള ഒരെഴുത്ത്. കുടുംബജീവിതത്തിൽ പുലർത്തേï സുവിശേഷ മൂല്യങ്ങളെക്കുറിച്ച് ‘ഒരു നല്ല അപ്പന്റെ ചാവരുൾ’ അടിസ്ഥാനമാക്കി സമൂഹത്തിലെ പ്രഗൽഭ വ്യക്തികളുടെ വിലയിരുത്തലുകൾ.